ഇന്ത്യന്‍ ടീമിനെ കൊല്ലുമെന്ന് ഇമെയില്‍ സന്ദേശം | Oneindia Malayalam

2019-08-19 59

threatening letter against indian team from pakistan
വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ ആക്രമണ ഭീഷണി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓദ്യോഗിക മെയിലിലേയ്ക്കാണ് ഇന്ത്യന്‍ ടീമിനെ ആക്രമിക്കുമെന്ന സന്ദേശം എത്തിയത്.